ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം

ഈ ആഴ്ച 2017 ലെ ദാരിദ്ര്യത്തിന്റെ വിവരങ്ങള്‍ US Census Bureau പുറത്തുവിട്ടു. അവിടെ ദേശീയ ദാരിദ്ര്യ രേഖക്ക് താഴെ 12.3% ആളുകള്‍ ജീവിക്കുന്നു. അതായത് 4 കോടി ആളുകള്‍ “ഔദ്യോഗികമായി” ദരിദ്രരാണ്. Supplemental Poverty Measure കണക്ക് പ്രകാരം 13.9% അതായത് 4.5 കോടിയാളുകള്‍ ദരിദ്രരാണ്. ഈ ഡാറ്റ പ്രകാരം ജനസംഖ്യയുടെ 29.4% അതായത് മറ്റൊരു 9.5 കോടി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതില്‍ വിഷമത അനുഭവിക്കുന്ന “താഴ്ന്ന വരുമാനം” ഉള്ളവരാണ്. രണ്ടും കൂടി ഒന്നിപ്പിച്ചാല്‍ അമേരിക്കയില്‍ ജീവിക്കുന്ന 43.3% ആളുകള്‍, 14 കോടിയാളുകള്‍ മോശം അവസ്ഥയിലാണ്. അവര്‍ ദരിദ്രരോ കടുത്ത സാമ്പത്തിക പ്രശ്നത്തിന് തൊട്ടടുത്ത് നില്‍ക്കുന്നവരോ ആണ്.

— സ്രോതസ്സ് theguardian.com | 16 Sep 2018

ഒരു പരിഹാരമേയുള്ളു. സമാധാനപരമായി സംഘടിക്കുക, വംശീയമായി വിഭജിക്കരുത്, വോട്ട് ചെയ്യുക. സര്‍ക്കാരിനെ സ്വന്തം പക്ഷത്താക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ