സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു

പെന്‍സില്‍വേനിയയിലെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല നടന്നു. 46 വയസായ വെള്ളക്കാരനായ Robert Bowers പിറ്റ്സ്‌ബര്‍ഗ്ഗിലെ Tree of Life synagogue ലേക്ക് കടന്ന് വന്ന് “എല്ലാ ജൂതരും മരിക്കട്ടേ” എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ഷബാത്ത് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികളുടെ മേലേക്ക് വെടിവെക്കുകയാണുണ്ടായത്. SWAT സംഘം എത്തിച്ചേരുകയും 20 മിനിട്ടുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. Bowersന്റെ കൈവശം AR-15 semiautomatic assault തോക്കായിരുന്നു ഉണ്ടായിരുന്നത്. അയാളെ അറസ്റ്റ് ചെയ്തു. മരിച്ചവര്‍ 54 – 97 വയസ് പ്രായമുള്ളവരായിരുന്നു.

— സ്രോതസ്സ് democracynow.org | 2018/10/29

വെറുപ്പ് പ്രസംഗവും പ്രചരണവും സാധാരണ മനുഷ്യരെ കുറ്റവാളികളാക്കി മാറ്റും. ഒരിക്കലും വെറുപ്പ് പ്രചരിപ്പിക്കരുത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )