പട്ടിണിയുടെ തികഞ്ഞ വ്യാപ്തി ആദ്യം സന്നദ്ധ സംഘങ്ങള്‍ വലിപ്പം കുറച്ച് കണ്ടു. അത് തിരിച്ചറിഞ്ഞ ശേഷം ഐക്യരാഷ്ട്രസഭയുടെ ആഹാര സുരക്ഷാ വിദഗ്ദ്ധര്‍ രണ്ടാഴ്ചക്കാലം മുമ്പ് കണക്കുകള്‍ അതിവേഗം തിരുത്തി ശരിയാക്കി. കഴിഞ്ഞ 100 വര്‍ഷത്തിലെ ഏറ്റവും മാരകമായ ഈ പട്ടിണിയില്‍ കുട്ടികളാണ് ഏറ്റവും അധികം ബാധിക്കപ്പെട്ടവര്‍. 1.4 കോടി ആളുകളാണ് ബാധിതരായിരിക്കുന്നത്. “ലക്ഷക്കണക്കിന്, ചിലപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അതിജീവിക്കാനാകില്ല എന്ന അവസ്ഥയെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്” എന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യസ്നേഹ ഉദ്യോഗസ്ഥയായ Lise Grande പറയുന്നു.
— സ്രോതസ്സ് theguardian.com | 16 Oct 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.