കഴിഞ്ഞ അര ശതാബ്ദത്തില്‍ മനുഷ്യര്‍ വന്യജീവിതത്തെ ഉന്മൂലനം ചെയ്യുകയും ഭൂമിയിലെ ജീവിതത്തിന് ഭീഷണിയും ആയിരിക്കുകയാണ്. World Wildlife Fund (WWF) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1970 മുതലുള്ള മനുഷ്യന്റെ പ്രവര്‍ത്തനം സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ എന്നിവയുടെ 60% ത്തെ തുടച്ചുനീക്കി. ശേഷിക്കുന്നവയും മോശമായ, അമിതമായി ചൂഷണം ചെയ്യപ്പെട്ട പരിസ്ഥിതിയാലും കാലാവസ്ഥാ മാറ്റത്താലും വലിയ ഭീഷണിയെയാണ് നേരിടുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.