2008 ല്‍ HSBCയേയും ലോകത്തെ 1.3 ലക്ഷം നികുതി വെട്ടിപ്പുകാരേയും ചൂണ്ടിക്കാണിച്ച മുമ്പത്തെ HSBC ഉദ്യോഗസ്ഥനായ Hervé Falcianiയെ മാഡ്രിഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. രാജ്യത്തെ ബാങ്കിങ് രഹസ്യ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്വിറ്റ്സര്‍ലന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഒരു അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ്.
HSBCയുടെ സ്വിസ് ശാഖയിലെ കമ്പ്യൂട്ടര്‍ സാങ്കേതിക വിദഗ്ദ്ധനായായിരുന്നു Falciani ജോലി ചെയ്തിരുന്നത്. 2008 ലെ ഒരു ദിവസം അദ്ദേഹം 5 കമ്പ്യൂട്ടര്‍ ഡിസ്കുകളുമായി ഇറങ്ങിപ്പോയി. അതാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിങ് ഡാറ്റാ ചോര്‍ച്ച.
— സ്രോതസ്സ് wolfstreet.com | Apr 4, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.