ഉന്നതെ സര്‍വ്വകലാശാലകളിലെ വളരുന്ന വിദ്യാര്‍ത്ഥി സാമൂഹ്യപ്രവര്‍ത്തനത്തെ പിടിച്ച് നിര്‍ത്താനുള്ള ശ്രമമായി കുറഞ്ഞത് 10 ചെറുപ്പാക്കാരായ ചൈനീസ് വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ വളരെ പ്രത്യേകമായ പ്രശ്നമാണ് ചൈനയലെ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്നത്. മാര്‍ക്സിന്റേയും മാവോയുടേയും fervent ആണെന്ന് ഈ വിദ്യാര്‍ത്ഥികള്‍ സ്വയം വിവരിക്കുന്നു. ചൈനയിലെ എല്ലാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും മാര്‍ക്സിസ്റ്റ് ക്ലാസുകളില്‍ പങ്കെടുക്കണം. ചൈനയില്‍ സ്വതന്ത്ര യൂണിയനുകള്‍ നിരോധിച്ചിരിക്കുന്നു. എല്ലാ യൂണിയനുകളും സര്‍ക്കാര്‍ സംഘമായ All-China Federation of Trade Unions ല്‍ രജിസ്റ്റര്‍ ചെയ്യണം. അവര്‍ സാധാരണ ഫാക്റ്ററി മാനേജുമെന്റിന്റെ പക്ഷമാണ് പിടിക്കുന്നത്.
— സ്രോതസ്സ് theguardian.com | 12 Nov 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.