ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമില്ലായ്മ കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ലണ്ടനിലെ 5 പാലങ്ങള്‍ കൈയ്യേറി. Blackfriars, Waterloo, Westminster, Lambeth, Southwark എന്നിവിടങ്ങളിലെ പാലങ്ങളില്‍ 6,000 ആളുകള്‍ രാവിലെ 10 മണിക്ക് ഉപരോധം സൃഷ്ടിച്ചു എന്ന് Extinction Rebellion സംഘം പറഞ്ഞു. 85 ഓളം സാമൂഹ്യപ്രവര്‍ത്തകരെ ഹൈവേ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കേന്ദ്ര ലണ്ടനിലില്‍ സമരം “വലിയ ഗതാഗത തടസം” ഉണ്ടാക്കി എന്ന് Metropolitan Police പറഞ്ഞു. വൈകുന്നേരം 4 മണിയോടെ എല്ലാ പാലങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു.

— സ്രോതസ്സ് independent.co.uk | 17 Nov 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s