അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു

പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുകയാണ്. Centers for Disease Control and Prevention പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തില്‍ 35 – 64 വയസ് പ്രായമായവരുടെ ആത്മഹത്യാ തോത് 30% വര്‍ദ്ധിച്ച് ഒരു ലക്ഷം പേരില്‍ 17.6 പേര്‍ എന്ന തോതിലായി. ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് 50 വയസ് കഴിഞ്ഞവരിലാണ്. അവരുടെ ആത്മഹത്യാ തോത് 50% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയില്‍ കാര്‍ അപകടത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ആത്മഹത്യ കാരണം മരണപ്പെടുന്നു.
2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ