ഗ്നൂ ലിനക്സ്-ലിബ്രേ 4.19 കേണല്‍ ഇപ്പോള്‍ ലഭ്യമാണ്

ലിനക്സ് കേണല്‍ 4.19 എത്തിയതോടെ അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പതിപ്പ് GNU Linux-libre kernel ഉം ലഭ്യമായി. ഈ കേണലില്‍ കുത്തക drivers ഒന്നുമില്ല എന്നതാണ് ഇതിന്റെ ഗുണം. GNU Linux-libre 4.17-gnu kernel ആയിരുന്നു ഇതുവരെ ഉപയോഗത്തിലുണ്ടായിരുന്നത്. പുതിയ പതിപ്പില്‍ പരീക്ഷണാവസ്ഥയിലുള്ള EROFS (Enhanced Read-Only File System) file system, Wi-Fi 6 (802.11ax) wireless protocol ന്റെ തുടക്കത്തിലെ പിന്‍തുണ, L1FT, SpectreRSB സുരക്ഷാ വീഴ്ചയുടെ പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

— സ്രോതസ്സ് news.softpedia.com | Oct 30, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )