ജൂത സമൂഹത്തിലും അതിന് പുറത്തുള്ള ജൂത ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍മാരുടെ സംഘമാണ് ഞങ്ങള്‍. UCLA യില്‍ വരാന്‍ പോകുന്ന ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന National Students for Justice in Palestine സമ്മേളത്തനിന് എല്ലാ പിന്‍തുണയും നല്‍കുന്നു. ഈ സമ്മേളനം ആസൂത്രണം ചെയ്യുന്ന ഈ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ലോകത്തോട് ഇടപെടുന്ന, നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, അതില്‍ പാലസ്തീനിലെ നീതിയും ഉള്‍പ്പെടും, ഈ വിദ്യാര്‍ത്ഥികളില്‍ ശക്തമായി വിശ്വസിക്കുന്നു
L’shalom – in peace,
Jewish Voice for Peace Rabbinical Council
50 ല്‍ അധികം rabbis, cantors, rabbinical വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങിയ ഒരു സംഘമാണ് Jewish Voice for Peace Rabbinical Council. ലക്ഷക്കണക്കിന് വരുന്ന ജൂതരുടെ വളരുന്ന പ്രസ്ഥാനത്തിന്റെ പേരിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്. പാലസ്തീന്‍കാര്‍, ഇസ്രായേലിലെ ജൂതര്‍, ആ നാട്ടില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും തുല്യതയുള്ളതും സുസ്ഥിരവുമായ സമാധാനം ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജൂത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്നേഹത്തിന്റെ സ്ഥലത്ത് നിന്നാണ് ഞങ്ങളിത് ചെയ്യുന്നത്.
— സ്രോതസ്സ് jewishvoiceforpeace.org | 09 Nov 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.