ജൂലിയന്‍ അസാഞ്ജിനെതിരെ കേസ് വേണമെന്ന് ആവശ്യപ്പെടുന്ന പ്രധാന മാധ്യമമായി ഗാര്‍ഡിയന്‍ മാറി. അമേരിക്കയിലെ രാഷ്ട്രീയ lobbyist ആയ Paul Manafort നെ വിക്കിലീക്സ് പ്രസാധകന്‍ കണ്ടു എന്ന അടിസ്ഥാനരഹിതമായ, ക്ഷോഭജനകുമായ ആരോപണം അവര്‍ ഉയര്‍ത്തുന്നു. ഗാര്‍ഡിയനില്‍ വന്ന ലേഖനത്തിന്റെ ലേഖകരിലൊരാള്‍ Luke Harding ആണ്. അസാഞ്ജിനും വിക്കിലീക്സിനും കിട്ടുന്ന പിന്‍തുണ ഇല്ലാതാക്കാനും വേണ്ടി ധാരാളം പ്രചരണങ്ങളാണ് അയാള്‍ നടത്തുന്നത്. ചാരപ്രവര്‍ത്തിയുടേയോ ഗൂഢാലോചനയുടേയോ പേരില്‍ അസാഞ്ജിനെ ശിക്ഷിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഇവര്‍ ന്യായീകരിക്കുന്നു.
— സ്രോതസ്സ് wsws.org | 28 Nov 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.