അമേരിക്കന്‍ കമ്പനിയായ Nikeക്ക് വേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്റ്ററിയിലെ തൊഴിലാളികളെ disperse പോലീസ് തിങ്കളാഴ്ച നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ കുറഞ്ഞത് 23 വസ്ത്ര തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തൊഴിലാളികള്‍, അതില്‍ കൂടുതലും സ്ത്രീകളാണ്, ഫാക്റ്ററിക്ക് ചുറ്റുമുള്ള റോഡ് ഉപരോധിച്ചു. കുറഞ്ഞ ശമ്പളമായ മാസം $74 എന്നതിനോടൊപ്പം അധികം $14 കൂടി കൂട്ടിത്തരണമെന്ന ആവശ്യമായിരുന്നു അവര്‍ക്ക്. ഈ മാസം തുടക്കം ജപ്പാനിലെ കമ്പനിയായ Asics ന് വേണ്ടി ഷൂ നിര്‍മ്മിക്കുന്ന കംബോഡിയയിലെ മറ്റൊരു ഫാക്റ്ററി തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.