1948ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് പാലസ്തീന്‍കാരുടെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തി. ഒരു മുസ്ലീം സെമിത്തേരിയുടെ പുതുക്കിപ്പണിയലിനിടക്ക് ആറ് വ്യത്യസ്ഥ അറകള്‍ നിറയെ അസ്തികൂടങ്ങള്‍ പുറത്തുവരുകായിരുന്നു. ഇപ്പോള്‍ ടെല്‍ അവീവിന് സമീപമുള്ള ഒരു പാലസ്തീന്‍ നഗരമായിരുന്ന ജാഫയില്‍ ഇസ്രായേല്‍ പട്ടാളം കൈയ്യേറിയപ്പോള്‍ കൊല്ലപ്പെട്ട ഇരകളാണ് അവര്‍.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.