അടുത്ത വര്‍ഷങ്ങളായി പ്രധാന മെഡിക്കല്‍ വ്യക്തിത്വങ്ങളായ ഡസന്‍ കണക്കിന് ഡോക്റ്റര്‍മാര്‍ അവരുടെ പഠനങ്ങള്‍ മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ മരുന്ന്, ചികില്‍സാ കമ്പനികളുമായുള്ള അവരുടെ സാമ്പത്തിക ബന്ധം വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് ProPublica ഉം The New York Times ഉം നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. വ്യവസായം ധനസഹായം നല്‍കുന്ന പഠനങ്ങള്‍ കൂടുതലും മറ്റ് സ്രോതസ്സുകളില്‍ നിന്ന് ധനസഹായം കിട്ടുന്ന പഠനങ്ങളെ അപേക്ഷിച്ച് വിജയകരമെന്ന ഫലമാണ് കാണിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.