20 വര്‍ഷത്തിലധികം കാലം മനുഷ്യവംശത്തിന് നേരെ നടത്തിയ കുറ്റകൃത്യം ആരോപിക്കപ്പെടാവുന്ന അമേരിക്കയുടെ പിന്തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു. സെനഗലിലേക്ക് പാലായനം ചെയ്യുന്നതിന് മുമ്പ് 1982 മുതല്‍ 1990 വരെ ചാഡ് ഭരിച്ചത് Hissène Habré ആയിരുന്നു. പീഡനം, അന്യ വംശത്തിലുള്ള പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്തത് തുടങ്ങിയ ധാരാളം കുറ്റം ഇയാളുടെ പേരിലുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാഷ്ടത്തലവനാകും Habré.
2013
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.