ചെറിയ തോതിലുള്ള ഓക്സിഡന്‍ നഷ്ടം പോലും zooplankton എന്ന് വിളിക്കുന്ന സൂഷ്മ ജീവികളില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് University of Rhode Island ലെ സമുദ്രഗവേഷകര്‍ കണ്ടെത്തി. midwater എന്ന് വിളിക്കുന്ന സമുദ്രത്തിലെ ആഹാര ശൃംഘലയിലെ പ്രധാന ഘടകമാണ് zooplankton. ഉപരിതലത്തിന് താഴെയും കടല്‍ തട്ടിന് മുകളിലുമുള്ള ഈ ഭാഗം ഓക്സിഡന്‍ കുറഞ്ഞ പ്രദേശമാണ് (oxygen minimum zones (OMZs). ഓക്സിജന്‍ കുറവുള്ള വലിയ പ്രദേശം. തീരകടലിലെ ഓക്സിജന്‍ നില പെട്ടെന്ന് കുറഞ്ഞ് എല്ലാ ജീവികളേയും കൊല്ലുന്ന “മൃത പ്രദേശം (dead zones)” ല്‍ നിന്ന് വ്യത്യസ്ഥമായി OMZ ലെ സൈറ്റോ പ്ലാങ്ടണുകള്‍ പ്രത്യേകമായി പരിണമിച്ചവയാണ്. മറ്റ് ജീവികള്‍ക്ക് അത് കഴിയില്ല. എന്നാല്‍ കാലാവസ്ഥാ മാറ്റ ദുരന്തം കാരണം ഓക്സിജന്‍ നിലയിലെ ചെറിയ മാറ്റം പോലും സൈറ്റോ പ്ലാങ്ടണുകളെ അവയുടെ അസാധാരണമായ physiological പരിധിയെ കടക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
— സ്രോതസ്സ് today.uri.edu | Dec 19, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.