എണ്ണ ഭീമനായ Halliburton ഒരു plea കരാറില്‍ 2010 ലെ മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചക്ക് ശേഷം തെളിവുകള്‍ നശിപ്പിച്ചതായി കുറ്റസമ്മതം നടത്തി. plea കരാര്‍ അനുസരിച്ച് ഹാലിബര്‍ടണ്‍ ഏറ്റവും കൂടിയ പിഴ അടക്കും. മൂന്ന് വര്‍ഷത്തെ നിരീക്ഷണഘട്ടത്തില്‍ തുടരുകയും ചെയ്യും.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.