ഫേഡറല്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ Hedge Fund ഭീമനായ SAC Capital Advisors ന് എതിരെ securities and wire fraud കേസ് എടുത്തു. കമ്പനിയും അതിന്റെ ഉടമയായ Steven Cohen ഉം ദശാബ്ദങ്ങളായി വന്‍തോതില്‍ insider trading scheme അവര്‍ നടത്തി കോടിക്കണക്കിന് ഡോളര്‍ ലാഭം കൊയ്തു എന്നാണ് ആരോപണം. അഭൂതപൂര്‍വ്വമായ വലിപ്പത്തിലാണ് SAC ന്റെ പദ്ധതി നടത്തിയിരുന്നത് എന്ന് U.S. attorney for the Southern District of New York ലെ Preet Bharara പറഞ്ഞു.
ഇത് യാദൃശ്ഛികമായ സംഭവമല്ല. institutional പരാജയത്തിന്റെ പ്രവചിക്കാനാകുന്ന ഉല്‍പന്നമാണ്. നിയമവിരുദ്ധ വ്യാപാരത്തിന്റെ വലിപ്പം വളരെ ആഴത്തിലും പരപ്പിലുമുള്ളതാണ്. Hedge Fundകളുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. ഒരു ദശാബ്ദത്തിലധികമായി സമ്പദ് വ്യവസ്ഥയുടെ വിവിധ സെക്റ്ററുകളിലെ കുറഞ്ഞത് 20 പൊതു കമ്പനികളുടെ securities ഉള്‍പ്പെടുന്നതാണ് ഈ തട്ടിപ്പ്. ദശകോടിക്കണക്കിന് ഡോളര്‍ ലാഭം ഇതുവഴി അവര്‍ നേടിയിട്ടുണ്ട്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.