കഞ്ചാവ്‌ ഒഴുവാക്കുന്നത് കൌമാരക്കാരുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും

തലച്ചോറ് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന്റെ കാര്യത്തിലെ നിര്‍ണ്ണായകമായ സമയമാണ് കൌമാരപ്രായം. പ്രത്യേകിച്ച് കഞ്ചാവിന്റെ ഫലം ഏറ്റവും അധികം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍. 2016 ല്‍ നടത്തിയ ഒരു പഠനം 16 വയസ് പ്രായമായ കഞ്ചാവ്‌ ഉപഭോക്താക്കള്‍ക്ക് പുതിയ വിവരങ്ങള്‍ പഠിക്കാന്‍ കഴിയുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഒരു മാസം കഞ്ചാവ്‌ ഉപയോഗിക്കാതിരിക്കുന്നത് വഴി പോലും ഓര്‍മ്മയുടെ പ്രവര്‍ത്തനത്തില്‍ അളക്കാന്‍ പറ്റുന്ന വ്യത്യാസം കണ്ടെത്താനായി.

— സ്രോതസ്സ് massgeneral.org Oct 30, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ