കോസ്റ്റ റിക്ക അവരുടെ എല്ലാ മൃഗശാലകളും അടച്ചുപൂട്ടാന്‍ പോകുന്നു

വലിപ്പത്തില്‍ ചെറുതാണെങ്കിലും ഉഷ്ണമേഖലയിലുള്ള കോസ്റ്റ റിക്ക ജൈവ വൈവിദ്ധ്യത്തിന്റെ കലവറയാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ 0.03% ആണ് ഈ രാജ്യത്തിന്റെ വലിപ്പം. എന്നാല്‍ ഇവിടെ 5 ലക്ഷം പ്രത്യേക ജീവികള്‍ ജീവിക്കുന്നു. അത് ഭൂമിയിലെ മൊത്തം സ്പീഷീസുകളുടെ 4% ആണ്. എന്നിരുന്നാലും ഇവിടെ നൂറുകണക്കിന് ജീവികളെ മൃഗശാലകളില്‍ അടച്ചിട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കോസ്റ്ററിക്കയിലെ സര്‍ക്കാര്‍ ദീര്‍ഘകാലത്തെ ബന്ധനത്തില്‍ നിന്ന് മൃഗങ്ങളെ സ്വതന്ത്രരാക്കിക്കൊണ്ട് എല്ലാ മൃഗശാലകളും പൂട്ടാനായി ഒരു തീരുമാനം എടുത്തിരിക്കുകയാണ്. മാര്‍ച്ച് 2014 ല്‍ രണ്ട് മൃഗശാലകള്‍ നടത്തുന്ന സംഘടനയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ അടച്ചുപൂട്ടല്‍ തുടങ്ങും.
2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ