തക്കാളി വിത്തിടുന്നതില്‍ കര്‍ഷകര്‍ക്ക് രണ്ടാമതൊന്നുകൂടി ചിന്തിക്കേണ്ട സ്ഥിതിയിലാണ്. കാരണം നവംബര്‍ 2017 – നവംബര്‍ 2018 കാലത്ത് തക്കാളിയുടെ മൊത്തവ്യാപാര വില ശരാശരി 54% ആണ് കുറഞ്ഞത്. 78% വല കുറഞ്ഞ മഹാരാഷ്ട്രയാണ് ഏറ്റവും മുമ്പില്‍. 73.38% വിലക്കുറവിവ്‍ ഗുജറാത്ത് തൊട്ടുപിറകിലുണ്ട്. കര്‍ണാടകയില്‍ 70.53% വും ആന്ധ്രാ പ്രദേശില്‍ 69% വും ജമ്മു കാശ്മീരില്‍ 67.21% വും വില കുറഞ്ഞു. എങ്കിലും ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണമൊന്നും കിട്ടിയില്ല. കര്‍ഷകരാണ് വിലയിടിവ് സഹിക്കുന്നത്. 2018 ലെ കര്‍ഷക പ്രതിഷേധങ്ങളില്‍ ഇത് വ്യക്തമായി കാണാവുന്നതാണ്.
— സ്രോതസ്സ് downtoearth.org.in | 01 Jan 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.