മരിച്ച് പോയ മാധ്യമപ്രവര്‍ത്തന്‍ Michael Hastings, FBIയുടെ അന്വേഷണത്തിലായിരുന്നു എന്ന് മരിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. അതിരാവിലെ നടന്ന ഒരു കാര്‍ അപകടത്തിലാണ് ഹേസ്റ്റിങ്സ് ലോസാഞ്ജലസില്‍ വെച്ച് മരിച്ചത്. “വിക്കിലീക്സിന്റെ വക്കീല്‍ Jennifer Robinson നെ Michael Hastings മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബന്ധപ്പെട്ടു. താന്‍ FBIയുടെ അന്വേഷണത്തിലാണ് എന്ന് അവരോട് വെളിപ്പെടുത്തുകയും ചെയ്തു”
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.