“London Whale” വ്യാപാരത്തില്‍ ബാങ്കിന് $600 കോടി ഡോളര്‍ നഷ്ടമുണ്ടാക്കുകയും ലോക കമ്പോളത്തെ derailed നും ബാങ്കിങ് ഭീമനായ JPMorgan Chase ന്റെ മുമ്പത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ന്യൂയോര്‍ക്കിലെ prosecutors കേസെടുത്തു. പൊതുജനങ്ങളെ തെറ്റിധരിപ്പിച്ചതിനും, രേഖകളില്‍ കൃത്രിമം കാണിച്ചതിനും, നഷ്ടം കുന്നുകൂടിയപ്പോള്‍ മുന്നറീപ്പുകളെ അവഗണിച്ചതിനും JPMorgan Chaseനെ മുമ്പ് സെനറ്റ് വാദത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
2013
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.