കൌമാര പ്രായത്തില്‍ പെട്ടെന്നും അപ്രതീക്ഷിതവുമായി കുറയുന്ന വ്യക്തിപരമായ വരുമാനം ഭാവിയില്‍ ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് American Heart Association ന്റെ ജേണല്‍ Circulation ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അസ്ഥിരമല്ലാത്ത വരുമാനമുള്ളവരേക്കാള്‍ ഇരട്ടി ഹൃദയ സ്തംഭനം, പക്ഷാഘാതം, ഹൃദയ തകരാറ്, മരണം തുടങ്ങിയ അസ്ഥിരമായ വരുമാനമുള്ളവര്‍ക്ക് സംഭവിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. വെള്ളക്കാരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളും കറുത്തവരും ആണ് ഏറ്റവും കൂടുതല്‍ വരുമാന അസ്ഥിരത അനുഭവിക്കുന്നത്.
— സ്രോതസ്സ് newsroom.heart.org | Jan 7, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.