സൌദികള്‍ തങ്ങള്‍ക്കനുകൂലമായ സംഘങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്നു

യെമനിലെ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ച് നടത്തി അന്വേഷണത്തില്‍ അമേരിക്കയും ബ്രിട്ടണും കൊടുക്കുന്ന ആയുധങ്ങള്‍ അല്‍-ഖൈദയും Isis ഉം മായി ബന്ധമുള്ള ആള്‍ക്കൂട്ടസേനകളുടെ കൈവശം പോലും എത്തിച്ചേരുന്നു എന്ന് ധാരാളം ഉദാഹരണങ്ങള്‍ കാണിക്കുന്നു. സൌദി അറേബ്യയുടെ ഈ പ്രശ്നത്തെക്കുറിച്ച് ആദ്യം ഈ പ്രശ്നം ഉന്നയിച്ചത് ജര്‍മ്മനിയാണ്. ആ പ്രദേശത്ത് വിമാനത്തില്‍ നിന്ന് ഇറക്കിയ G3 തോക്കുകള്‍ ഹൂത്തികള്‍ കൈവശം വെച്ചിരിക്കുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നതിന് ശേഷമാണത്. യെമന്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ആയുധം കയറ്റിയയക്കുന്നതിന് ജര്‍മ്മനിയുടെ ബല്‍ജിയവും വിസമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ബ്രിട്ടണുള്‍പ്പടെ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഈ പ്രശ്നം സമ്മതിക്കുന്നില്ല.

— സ്രോതസ്സ് theguardian.com | 28 Nov 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ