ആദ്യമായി വാഹന അപകടത്തേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ opioid overdose കാരണം മരിക്കുന്ന സ്ഥിതി എത്തി. National Safety Council പ്രസിദ്ധപ്പെടുത്തിയ Injury Facts എന്ന പഠനത്തില്‍ ഓപ്പിയോയിഡ് ഓവര്‍ഡോസ് കാരണം 96 ല്‍ 1 എന്ന തോതില്‍ അമേരക്കക്കാര്‍ മരിക്കുന്നു എന്ന് കണ്ടത്തി. വാഹന അപകടത്തിന്റെ കാര്യത്തില്‍ ഈ തോത് 103 ന് 1 എന്നതാണ്. National Institute on Drug Abuse ന്റെ കണക്ക് പ്രകാരം 2017 ല്‍ 49,000 പേര്‍ ഓപ്പിയോയിഡ് ഓവര്‍ഡോസ് കാരണം അമേരിക്കയില്‍ മരിച്ചു.
— സ്രോതസ്സ് usatoday.com | Jan. 14, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.