പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍കാരും കൊണ്ടുവന്ന നികുതി വെട്ടിച്ചുരുക്കല്‍ കോര്‍പ്പറേറ്റ് അമേരിക്കയോട് വലിയ മഹാമനസ്കതയുള്ളതായിരുന്നു. എന്നാല്‍ നികുത ദായകര്‍ക്ക് അത് വളരെ കൂടുതല്‍ ചിലവേറിയതായിരുന്നു. നികുതി കുറച്ചത് വഴി ഓഹരിക്കമ്പോളത്തിന്റെ തടസം മാറിക്കിട്ടുകയും ചെയ്തു. അത് മാത്രം കുറഞ്ഞത് $60000 കോടി ഡോളറാണ്. കമ്പനികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണിത്. S&P 500 കമ്പനികളുടെ കോര്‍പ്പറേറ്റ് ലാഭം 2018 ല്‍ 24% വര്‍ദ്ധിച്ചു. 2010 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ്. പ്രവര്‍ത്തനങ്ങളിലെ മെച്ചപ്പെടല്‍ കാരണമല്ല അതിന്റെ പകുതിയും വന്നത്. പകരം അത് കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി കാരണമാണ്.
— സ്രോതസ്സ് bloomberg.com | Jan 14, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.