ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്

ആസാമിലെ ഗോളാഘട്ട് ജില്ലയിലെ Kaziranga National Park and Tiger Reserve ന് സമീപമുള്ള Deopahar Reserve Forest ലെ ആനപാതയുടെ നടുവില്‍ സ്ഥാപിച്ചിരിക്കുന്ന വിവാദപരമായ 2.2 കിലോമീറ്റര്‍ നീളത്തിലെ മതിലും കമ്പിവേലിയും പൊളിച്ച് കളയാന്‍ പൊതുമേഖലാ സ്ഥാപനമായ Numaligarh Refinery Ltd (NRL) നോട് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ജനുവരി 18 ന് ഉത്തരവിട്ടു. National Green Tribunal (NGT) ന്റെ ഉത്തരവിന് എതിരെ NRL കൊടുത്ത പരാതി കേട്ടതിന് ശേഷമാണ് Justices D Y Chandrachud and M R Shah ന്റേയും ബഞ്ച് ഈ വിധി പ്രഖ്യാപിച്ചത്.

— സ്രോതസ്സ് downtoearth.org.in | 20 Jan 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

One thought on “ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്

ഒരു അഭിപ്രായം ഇടൂ