ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ഒക്കെ ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് പൊതുസ്ഥലത്ത് സമ്മതിക്കുമെങ്കിലും കഴിഞ്ഞ ആഴ്ച യുവ സ്വതന്ത്രവാദികളില്‍ ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനം അവര്‍ sponsored ചെയ്തു.

ഈ മൂന്ന് സാങ്കേതികവിദ്യ കമ്പനികളും Students for Liberty എന്ന സംഘത്തിന്റെ Washington, DC യില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനമായ LibertyCon ന്റെ sponsors ആണ്. $25,000 ഡോളര്‍ കൊടുത്ത ഗൂഗിള്‍ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ്. ഫേസ്‌ബുക്കും മൈക്രോസോഫ്റ്റും $10,000 ഡോളര്‍ വീതം കൊടുത്ത് ഗോള്‍ഡ് സ്പോണ്‍സര്‍മാരായി.

ഈ പരിപാടിയുടെ സ്പോണ്‍സര്‍മാരില്‍ മറ്റ് മൂന്ന് സംഘങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. അവരുടെ പ്രവര്‍ത്തികള്‍ കാലാവസ്ഥാ ശാസ്ത്രത്തെ ആക്രമിക്കുകയും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്ന പ്രവര്‍ത്തികളെ തടയുന്നതുമാണ്. അതില്‍ പ്രധാനപ്പെട്ടത് CO2 Coalition ആണ്. LibertyCon ന്റെ പ്രദര്‍ശന ശാലയില്‍ ഇവര്‍ അവരുടെ വാദങ്ങളുടെ ലഘുലേഖകളും മറ്റും വിതരണം ചെയ്തു.

— സ്രോതസ്സ് motherjones.com | Jan 22, 2019

ഫേസ്‌ബുക്കിലും വാട്ട്സാപ്പിലുമൊക്കെ ഇവരുടെ കള്ള വാര്‍ത്തകള്‍ വന്‍തോതിലാണ് പ്രചരിപ്പിക്കപ്പെടുന്നത്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s