ലോസാഞ്ജലസ് അദ്ധ്യാപക സമരം അവസാനിച്ചു, ഒരു പൊതു കരാറില്‍ എത്തിച്ചേര്‍ന്നു

ലോസാഞ്ജലസിലെ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ 6 ദിവസങ്ങളായി നടത്തിവന്ന ചരിത്രപരമായ സമരം ഒരു പൊതുവായ കരാറില്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് അവസാനിച്ചു. United Teachers Los Angeles ഉം ലോസാഞ്ജലസ് നഗര ഉദ്യോഗസ്ഥരും ഒരു പുതിയ കരാറില്‍ എത്തിച്ചേര്‍ന്നെന്ന് അവര്‍ അറിയിച്ചു. അത് പ്രകാരം അദ്ധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനവ്, സ്കൂളില്‍ കൂടുതല്‍ ജോലിക്കാര്‍, ചെറിയ ക്ലാസ് വലിപ്പം, aided സ്കൂളുകള്‍ക്ക് നിയന്ത്രണം എന്നിവ കൊണ്ടുവന്നു. ഇതിനിടക്ക് ഡന്‍വറില്‍ അദ്ധ്യാപകര്‍ വോട്ടെടുപ്പോടെ സമരം ചെയ്യണം എന്ന തീരുമാനത്തിലെത്തി. കരാറിലും ശമ്പളത്തിലും ഒരു സമ്മതിയിലെത്തിച്ചേരാനാവാത്തതിനാലാണിത്. കാല്‍ നൂറ്റാണ്ടായി ഡന്‍വറിലെ അദ്ധ്യാപകര്‍ നടത്താന്‍ പോകുന്ന ആദ്യത്തെ സമരമാണിത്.

— സ്രോതസ്സ് democracynow.org | Jan 23, 2019


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s