അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി

ഇസ്രായേലിനെതിരെ ബഹിഷ്കരണം നടത്തുന്നവരുമായി കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം കഴിഞ്ഞ ദിവസം സെനറ്റ് പാസാക്കി. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഈ നിയമം House of Representatives ല്‍ പാസാകാനുള്ള സാദ്ധ്യത കുറവാണ്. അമേരിക്കന്‍ സെനറ്റിന്റെ തീരുമാനത്തെ American Israel Public Affairs Committee സ്വാഗതം ചെയ്തു. ഈ ഇസ്രായേല്‍ അനുകൂല ലോബി BDS വിരുദ്ധ നിയമത്തിന്റെ ശക്തരായ വക്താക്കളാണ്. സ്വതന്ത്ര അഭിപ്രായത്തിനെതിരാണ് ഇതെന്ന ACLU ന്റെ മുന്നറീപ്പിനെ അവര്‍ തള്ളിക്കളയുന്നു.

— സ്രോതസ്സ് jfjfp.com | February 6, 2019

സ്വന്തം രാജ്യത്തെ പൌരന്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണ് ഒരു വിദേശ രാജ്യം!

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ