ജൂലൈ 2019 ന് Hebrew Universityയില്‍ നടത്തുന്ന സമ്മേളനം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് Asociación Internacional de Hispanistas (AIH) യോട് Palestinian Federation of Unions of University Professors and Employees (PFUUPE) ഉം Palestinian Campaign for the Academic and Cultural Boycott of Israel (PACBI) ഉം ആവശ്യപ്പെടുന്നു. ഇസ്രായേല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സമ്മേളനം ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളും പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളും ലംഘനത്തിന് പങ്കാളികളാകുന്നതിന് തുല്യമാണ്. Hebrew Universityയുടെ വലിയ ഒരു ഭാഗം പാലസ്തീന്‍കാരില്‍ നിന്ന് മോഷ്ടിച്ചതും ഇസ്രായേല്‍ കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ പാലസ്തീന്‍കാരുടെ സ്വകാര്യ ഭൂമി നിയമവിരുദ്ധമായി കൈയ്യേറിയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
— സ്രോതസ്സ് bdsmovement.net | Feb 19, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.