ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക


Young people take part in a school strike for climate in London on February 15, 2019. (Photo: DAVID HOLT/flickr/cc)

അവള്‍ക്ക് വെറും 13 വയസേയുള്ളു. എന്നാല്‍ അവള്‍ ഒരു “ഭീഷണി”യാണ്.

അതാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ Alexandria Villaseñor. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞു, “കാലാവസ്ഥ മാറിയ ഒരു ലോകത്തിലാണ് എന്റെ തലമുറ ജീവിക്കേണ്ടി വരുക. നമുക്ക് ഭൂമിമൊത്തമുള്ള ഒരു ദുരന്തത്തിനകത്ത് ജീവിക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കുന്ന ഒരു കാര്യവും നാം ചെയ്യുന്നില്ല. അതേ വളരെ നിരാശാജനകമാണ്. അത് അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.”

സ്വീഡനിലെ Greta Thunberg ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ന്യൂയോര്‍ക്ക് നഗരത്തിലെ പുതിയ താമസക്കാരിയായ Villaseñor കഴിഞ്ഞ 11 ആഴ്ചകളായി എല്ലാ വെള്ളിയാഴ്ചയും ഐക്യരാഷ്ട്ര സഭയുടെ മുന്നില്‍ നില്‍ക്കാന്‍ തുടങ്ങിയത്. അവള്‍ U.S. Youth Climate Strike നെ നയിക്കുകയും ചെയ്യുന്നു. അവര്‍ മാര്‍ച്ച് 15 ലോകം മൊത്തം നടത്തുന്ന കാലാവസ്ഥാ സമരത്തിന് ആയിരക്കണക്കിന് കുട്ടികളെ സംഘടിപ്പിക്കുന്നു.

— സ്രോതസ്സ് commondreams.org | Feb 22, 2019

മുതിര്‍ന്നവരില്‍ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കേണ്ട. കുട്ടികളേ നിങ്ങള്‍ കാലാവസ്ഥാ സമരം തുടങ്ങുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )