ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, “quantitative easing” എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും ഏറ്റവും ഉയര്‍ന്ന നിലയിലാണ് അവസാനിച്ചത്.
2013

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ