കഴിഞ്ഞ മാസം ഒരു പരിസ്ഥിതി പ്രതിസന്ധി സാവധാനം സോളമന്‍ ദ്വീപിന് സമീപമുണ്ടായി. ബോക്സൈറ്റ് കൊണ്ടുപോകുന്ന ഒരു ചരക്ക് കപ്പല്‍ UNESCOയുടെ World Heritage site ന് സമീപം എണ്ണ ചോര്‍ത്താന്‍ തുടങ്ങി. ഫെബ്രുവരി 5ന് ആണ് 700 ടണ്‍ fuel oil കയറ്റിയ കപ്പല്‍ Rennell Islands ന് സമീപം മണല്‍ത്തിട്ടിലിടിച്ചപ്പോഴാണ് ദുരന്തം തുടങ്ങിയത്. ആസ്ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത് പ്രകാരം എണ്ണ ചോര്‍ച്ച ഇപ്പോള്‍ 6 കിലോമീറ്ററില്‍ അധികം സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള ലോക പൈതൃക സ്ഥലത്തേക്ക് അത് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
— സ്രോതസ്സ് priceofoil.org | Mar 11, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.