PRISM രഹസ്യാന്വേഷണ പദ്ധിതയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ വരുന്ന സാങ്കേതികവിദ്യാ കമ്പനികളുടെ ചിലവുകള്‍ National Security Agency വഹിച്ചു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. PRISM പരിപാടി പ്രകാരം Yahoo, Google, Microsoft, Facebook തുടങ്ങിയ സാങ്കേതികവിദ്യാ ഭീമന്‍മാരുടെ ശൃംഖല NSA ടാപ്പ് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. PRISM വുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് കോടിക്കണക്കിന് ഡോളര്‍ അവര്‍ ഇവര്‍ക്ക് വേണ്ടി ചിലവാക്കിയിട്ടുണ്ട്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.