Purim ന്റെ വരുന്ന ഫോണാണ് Librem 5. അതിന് രണ്ട് പ്രധാന വില്പ്പനഗുണങ്ങളുണ്ട്. ഒന്ന്, അതില്‍ സ്വതന്ത്ര സോഫ്റ്റ്വെയാണ് ഉപയോഗിക്കുന്നത്. വളരെ കുറവ് മാത്രമേ കുത്തക കോഡ് അതിലുള്ളു. രണ്ട്, ഹാര്ഡ്വെയറുകളെ വിഛേദിക്കാനായി അതിന് ഒരു ഓഫ് സ്വിച്ച് ഉണ്ട്. അതിന്റെ ആശയം ഇതാണ് – മൂന്ന് സ്വിച്ചുകളും ഓഫാക്കിയാല്‍ ലിബ്രെം 5 നിങ്ങളെ പിന്തുടരുന്ന അതിന്റെ എല്ലാ സംവേദന ഘടകങ്ങളും ഓഫാക്കും. മൈക്ക്, ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, സെല്ലുലാര്‍ വയര്‍ലെസ് റേഡിയോ ഓഫാക്കും. അത് മാത്രമല്ല GPS, proximity sensor, ambient light sensor, accelerometer, compass, തുടങ്ങിയവയെല്ലാം ഓഫാകും.
https://puri.sm/posts/lockdown-mode-on-the-librem-5-beyond-hardware-kill-switches/
— സ്രോതസ്സ് liliputing.com | 03/11/2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.