പരസ്യ സംവിധാനത്തില്‍ വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യത്തില്‍ വിവേവചനം നടത്തുന്നതിന്റെ പേരിലുണ്ടായ 5 കേസുകള്‍ ഫേസ്‌ബുക്ക് ഒത്തുതീര്‍പ്പാക്കി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി വീടുകളുടേയും വായ്പകളുടേയും തൊഴിലിന്റേയും പരസ്യ സംവിധാനം പുതുക്കിപ്പണിയാമെന്ന് ഫേസ്‌ബുക്ക് പറഞ്ഞു. അങ്ങനെ വംശത്തിന്റേയും നരവംശത്തിന്റേയും, ലിംഗത്തിന്റേയും അടിസ്ഥാനത്തിലെ വിവേചനം നടത്താനാകാവില്ല. സോഷ്യല്‍ മീഡിയ കമ്പനി $50 ലക്ഷം ഡോളര്‍ നിയമ ചിലവായും മറ്റ് ചിലവായും അടക്കും.
— സ്രോതസ്സ് truthdig.com | Mar 19, 2019
നമ്മുടെ നാട്ടില്‍ പിന്നോക്കക്കാരുടെ മുത്താണ് സക്കര്‍ബക്ക്. ഫൂ…
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.