കിഴക്കന്‍ പസഫിക്കിലെ ചൂടുകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കൂടുതല്‍ വടക്കോട്ട് നീങ്ങിയ 37 സ്പീഷീസുകളെ കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തി. 2014-2016 കാലത്ത് pelagic red crab Pleuroncodes planipes നെ ഒറിഗണിലെ Agate Beach ല്‍ കണ്ടു. ഇതുവരെ കാണപ്പെട്ടിരുന്ന സ്ഥലത്ത് നിന്ന് 595 കിലോമീറ്റര്‍ വടക്കാണിത്. black-tipped spiny dorid Acanthodoris rhodoceras എന്ന invertebrate ഉം ഒറിഗണിലെത്തി. മുമ്പ് കണ്ടിരുന്നതിനല്‍ നിന്ന് 620 കിലോമീറ്റര്‍ വടക്കാണിത്. ഇവയോടൊപ്പം ഒച്ചുകള്‍, കടല്‍ ചിത്രശലഭങ്ങള്‍, pteropods, nudibranchs, ചുവന്ന ആല്‍ഗ, sea anemones, siphonophores, മീനുകള്‍, ഡോള്‍ഫിനുകള്‍, കടലാമകള്‍ തുടങ്ങി മിത ഉഷ്ണമേഖലയിലുള്ള പൌരന്‍മാരെല്ലാം തണുത്ത ജലമുള്ള വടക്കോട്ടുള്ള യാത്രയിലാണ്. Scientific Reports ല്‍ ഇതിന്റെ പഠന റിപ്പോര്‍ടട് വന്നു.
— സ്രോതസ്സ് climatenewsnetwork.net | Mar 22, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.