കടലിലെ താപ തരംഗം മീനുകളെ വടക്കോട്ടേക്ക് നീക്കുന്നു

കിഴക്കന്‍ പസഫിക്കിലെ ചൂടുകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കൂടുതല്‍ വടക്കോട്ട് നീങ്ങിയ 37 സ്പീഷീസുകളെ കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തി. 2014-2016 കാലത്ത് pelagic red crab Pleuroncodes planipes നെ ഒറിഗണിലെ Agate Beach ല്‍ കണ്ടു. ഇതുവരെ കാണപ്പെട്ടിരുന്ന സ്ഥലത്ത് നിന്ന് 595 കിലോമീറ്റര്‍ വടക്കാണിത്. black-tipped spiny dorid Acanthodoris rhodoceras എന്ന invertebrate ഉം ഒറിഗണിലെത്തി. മുമ്പ് കണ്ടിരുന്നതിനല്‍ നിന്ന് 620 കിലോമീറ്റര്‍ വടക്കാണിത്. ഇവയോടൊപ്പം ഒച്ചുകള്‍, കടല്‍ ചിത്രശലഭങ്ങള്‍, pteropods, nudibranchs, ചുവന്ന ആല്‍ഗ, sea anemones, siphonophores, മീനുകള്‍, ഡോള്‍ഫിനുകള്‍, കടലാമകള്‍ തുടങ്ങി മിത ഉഷ്ണമേഖലയിലുള്ള പൌരന്‍മാരെല്ലാം തണുത്ത ജലമുള്ള വടക്കോട്ടുള്ള യാത്രയിലാണ്. Scientific Reports ല്‍ ഇതിന്റെ പഠന റിപ്പോര്‍ടട് വന്നു.

— സ്രോതസ്സ് climatenewsnetwork.net | Mar 22, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )