200 കോടിയില്‍ കൂടുതല്‍ ഡൌണ്‍ലോഡുകളുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 8 ആപ്പുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത ഒരു പരസ്യ തട്ടിപ്പ് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കളുടെ അനുമതി ദുരുപയോഗം ചെയ്യുന്നു. ആപ്പ് വിശകലന കമ്പനിയായ Kochava ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അവര്‍ ഈ പദ്ധതി കണ്ടെത്തുകയും ആ വിവരങ്ങള്‍ BuzzFeed News ന് പങ്കുവെക്കുകയും ചെയ്തു.
— സ്രോതസ്സ് buzzfeednews.com | Nov 26, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.