ഏക തിരിച്ചറിയലും വിലാസ തെളിവും ആയി മറ്റ് രേഖകള്‍ സ്വീകരിക്കാതെ ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ടെലികോം കമ്പനികളും ബാങ്കുകളും ഒരു കോടി രൂപ പിഴയടക്കണം. അതിനോടൊപ്പം അത് ആവശ്യപ്പെട്ട ജോലിക്കാര്‍ 3-10 വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കണം. തിരിച്ചറിയലിന് സമ്മതം വാങ്ങാതെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10,000 രൂപ പിഴയും 3 വര്‍ഷം ജയില്‍ ശിക്ഷയുമാണ്. അതുപോലെ QR കോഡുകള്‍ ഉപയോഗിച്ച് offline പരിശോധന നടത്തുന്നതും ശിക്ഷാര്‍ഹമാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.