പുരാതനമായ നാല് കാലുകളുള്ള തിമിംഗലത്തെ പെറുവിന്റെ തീരത്തു നിന്ന് കണ്ടെടുത്തു

തിമിംഗലവും ഡോള്‍ഫിനും ഉള്‍പ്പെട്ട കൂട്ടമാണ് Cetaceans. ചെറിയ നാല് കാലുകളുള്ള hoofed പൂര്‍വ്വികനില്‍ നിന്ന് 5 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് തെക്കെ ഏഷ്യയിലാണ് അവയുണ്ടാകുന്നത്. ഇപ്പോള്‍ 4.26 കോടി കൊല്ലം പഴക്കമുള്ള പുരാതനമായ നാല് കാലുള്ള തിമിംഗലത്തിന്റെ അവശിഷ്ടങ്ങള്‍ പെറുവിന്റെ തീരത്ത് നിന്ന് ഗവേഷകര്‍ കണ്ടെടുത്തു. Eocene കാലത്തെ ഈ ഫോസില്‍ തിമിംഗലങ്ങളുടെ പരിണമത്തേയും അവയുടെ വ്യാപനത്തേയും കുറിച്ച് കൂടുതല്‍ വെളിച്ചം വീശും. ഏപ്രില്‍ 4 ന്റെ Current Biologyയില്‍ ആ പഠനത്തിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. വാല്‍ ഉള്‍പ്പടെ 4 മീറ്റര്‍ നീളമുള്ള ഈ വലിയ ജീവി കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ കഴിവുള്ളതായിരുന്നു.

— സ്രോതസ്സ് cell.com/current-biology | Apr 4, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ