ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക

Protesters from IfNotNow by the New York Public Library. (Photo: IfNotNow Twitter account)

ചെറുപ്പക്കാരായ അമേരിക്കന്‍ ജൂതരെ ഇസ്രായേലില്‍ ടൂറിന് കൊണ്ടുപോകുന്ന, Sheldon Adelson ധനസഹായം കൊടുക്കുന്ന Birthright ന്റെ ന്യൂയോര്‍ക്കിലെ കവാടത്തിന് മുമ്പില്‍ വെള്ളിയാഴ്ച ജൂത അനുകൂല സംഘടനയായ If Not Now ന്റെ നൂറുകണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തി. 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പാലസ്തീന്‍ ജനങ്ങളുടെ മേലുള്ള ആക്രമണത്തിന് അമേരിക്കയില്‍ നിന്നുള്ള പിന്‍തുണ ഉറപ്പിക്കുകയാണ് ഈ ടൂറുകളുടെ ലക്ഷ്യം. പടിഞ്ഞാറെക്കര, ഗാസ, ഗോലാന്‍ ഹൈറ്റ്സ് എന്നീ പ്രദേശങ്ങള്‍ കൂടി Birthright ന്റെ വിദ്യാഭ്യാസ പരിപാടികളില്‍ ഉള്‍പ്പെടുത്തണം എന്നാണ് If Not Now ന്റെ ആവശ്യം

— സ്രോതസ്സ് commondreams.org | Apr 05, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ