നികുതി ഒന്നും കൊടുക്കാത്ത അമേരിക്കയിലെ ധാരാളം വലിയ കമ്പനികളുടെ എണ്ണം അടുത്ത കാലത്ത് ഇരട്ടിയായിരിക്കുകയാണെന്ന് Institute on Taxation and Economic Policy കണ്ടെത്തി. ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും 2018 ല്‍ ഒരു നികുതിയും അടക്കാത്ത അത്തരം 60 കമ്പനികളുടെ വിവരങ്ങള്‍ ഇവര്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ Amazon, Netflix, General Motors, IBM, Chevron, Eli Lilly, Delta, Occidental Petroleum, Honeywell, Prudential, Halliburton, Whirlpool, Goodyear തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.