Stop & Shop എന്ന കച്ചവട ശൃംഖലയുടെ ഏകദേശം 31,000 പലചരക്ക് കട തൊഴിലാളികള്‍ New England ല്‍ പത്ത് ദിവസമായി നടത്തിവന്നിരുന്ന സമരം പുതിയ ഒരു കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. കൂടുതല്‍ ശമ്പളം, മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനി അംഗീകരിച്ചതിനെത്തുടര്‍ന്നാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.