Mountain Valley Pipelineന്റെ നിര്‍മ്മാണത്തെ തടസപ്പെടുത്തിക്കൊണ്ട് സമാധാനപരമായി നിയമ ലംഘനം നടത്തിയ 22 വയസായ പ്രതിഷേധക്കാരനെതിരെ West Virginiaയില്‍ ഭീകരവാദക്കുറ്റവും മറ്റ് കുറ്റങ്ങളും ചാര്‍ത്തി അറസ്റ്റ് ചെയ്തു. ഫ്രാക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ വൈകിപ്പിച്ചുകൊണ്ട് ഒരു വെല്‍ഡിങ് ഉപകരണത്തില്‍ സ്വയം ബന്ധനസ്ഥനായി 5 മണിക്കൂര്‍ കിടന്ന Holden Dometrius നെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെര്‍ജീനിയയിലെ Jefferson National Forest ല്‍ ഫെബ്രുവരി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൈപ്പ് ലൈന്‍ പാതയിലുള്ള മരങ്ങളില്‍ കയറി നിന്ന് സമരം നടത്തുകയാണ്. അവിടെ Appalachian Trail ന് നേരെ അടിയില്‍ ഒരു മലയിലൂടെ ദ്വാരമുണ്ടാക്കാന്‍ Mountain Valley Pipeline കമ്പനി ശ്രമിക്കുകയാണ്.
— സ്രോതസ്സ് democracynow.org | Apr 29, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.