ആഗോള സൈനിക ചിലവ് ഏറ്റവും കൂടിയ നിലയില്‍ $1.8 ലക്ഷം കോടി ഡോളര്‍ ആയി

2018 ല്‍ ആഗോള സൈനിക ചിലവ് പുതിയ ശീതയുദ്ധ ഉന്നതിയായ $1.8 ലക്ഷം കോടി ഡോളര്‍ ആയി എന്ന് Stockholm International Peace Research Institute (SIPRI) പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ലെ മൊത്തം സൈനിക ചിലവിനേക്കാള്‍ 2.6% അധികമാണിത്. അമേരിക്കന്‍ സാമ്രാജ്യം അവരുടെ സഖ്യ രാജ്യങ്ങളെക്കാളും ശത്രു രാജ്യങ്ങളെക്കാളും കൂടുതല്‍ സൈനിക ചിലവ് നടത്തുന്നു. അമേരിക്കക്ക് താഴെയുള്ള 8 രാജ്യങ്ങള്‍ മൊത്തം സൈനികാവശ്യങ്ങള്‍ക്ക് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക അമേരിക്ക ചിലവാക്കുന്നുണ്ട്. ലോകത്തെ മൊത്തം സൈനിക ചിലവിന്റെ 36% അമേരിക്കയുടേതാണ്.


Los 15 países con el mayor gasto militar en 2018 (miles de millones de dólares de 2018)

— സ്രോതസ്സ് wsws.org | 30 Apr 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ