അമേരിക്കക്കാരന്‍ മറ്റൊരു മനുഷ്യനെ “ആസ്‌തി” ആയി കാണുന്നു

വലതുപക്ഷ അമേരിക്കന്‍ സെനറ്റര്‍ ഒരു മാധ്യമപ്രവര്‍ത്തകനും ആസ്ട്രേലിയന്‍ പൌരനുമായ ഒരാളെ “നമ്മുടെ ആസ്തി” എന്ന് വിശേഷിപ്പിച്ചു. അസാഞ്ജിന്റെ നാട്ടുകാരം സ്ത്രീകളും ഈ സ്ഥിതിയെക്കുറിച്ച് എന്ത് തോന്നും?

“It will be really good to get him back on United States soil,” says @Sen_JoeManchin on Julian Assange’s arrest. “He is our property and we can get the facts and the truth from him.”

— സ്രോതസ്സ് twitter.com/MaxBlumenthal


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s