ഇക്വഡോര്‍ എംബസിയിലെ ‘നരക’ത്തിലായിരുന്നു അസാഞ്ജ്

ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ മുമ്പത്തെ Consul ആയിരുന്നു Fidel Narvaez. അദ്ദേഹം അസാഞ്ജിന്റെ അവസ്ഥയെക്കുറിച്ച് Sky News മായി ഒരു അഭിമുഖം കഴിഞ്ഞ ദിവസം നടത്തി. അസാഞ്ജ് അവിടെ താമസിച്ചിരുന്ന 7 വര്‍ഷത്തില്‍ 6 വര്‍ഷവും Narvaez അവിടെ ജോലി ചെയ്തിരുന്നു. വിക്കിലീക്സ് സ്ഥാപകനെ “തകര്‍ക്കാനായ” ശ്രമത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ‘നരകത്തില്‍’ ഇട്ടിരിക്കുകയായിരുന്നു എന്ന് Narvaez പറഞ്ഞു.

അസാഞ്ജാ മോശം സ്വഭാവവും നയതന്ത്ര പദ്ധതികള്‍ക്കായെത്തുന്ന ഉദ്യോഗസ്ഥരെ നിരന്തരം എതിര്‍ക്കുകയും ചെയ്തിരുന്നു എന്ന് ലണ്ടനിലെ എംബസിയില്‍ നിന്ന് അസാഞ്ജിനെ നീക്കം ചെയ്ത ഉടനെ തന്നെ ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോ ആരോപിച്ചു.

എന്നാല്‍ Narvaez ഇത് വിസമ്മതിക്കുന്നു. “ജൂലിയാന് എല്ലാ ജോലിക്കാരോടും, നയന്ത്രജ്ഞരോടും ഉദ്യോഗസ്ഥരോടും ബഹുമാനപരമായ ബന്ധമാണുണ്ടായിരുന്നത്. ജൂലൈ 2018 വരെ ഏതെങ്കിലും ഒരു ആളോടു പോലും അദ്ദേഹം മോശമായി പെരുമാറിയതിന്റെ ഒറ്റ ഒരു സംഭവം പോലും ഞാന്‍ ഓര്‍ക്കുന്നില്ല. അദ്ദേഹം 100% ബഹുമാനമുള്ളവനായിരുന്നു,” എന്ന് Narvaez പറയുന്നു.

— സ്രോതസ്സ് telesurenglish.net, news.sky.com | 21 April 2019


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s